Posted On
date_range Updated On
date_range അരുൺ ജെയ്റ്റ്ലി ഞായറാഴ്ച റിയാദിൽ
റിയാദ്: ഇന്ത്യൻ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി ഞായറാഴ്ച റിയാദിലെത്തും. ഉച്ചക്ക് 1.40ന് ജെറ്റ് എയർവേയ്സിലാണ് എത്തുക. വാണിജ്യ മന്ത്രാലയത്തിലെത്തിലെ സാേങ്കതിക വിഭാഗം അദ്ദേഹത്തോടൊപ്പമുണ്ടാകും. ദ്വിദിന സന്ദർശനത്തിത്തിൽ ഉന്നതതല കൂടിക്കാഴ്ചകളുണ്ടാവും. തിങ്കളാഴ്ച വൈകീട്ട് ഇന്ത്യയിേലക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.