‘ഹൃ​ദ​യ​ത്തി​ലാ​ണെ​െൻറ മാ​ലാ​ഖ’ സം​ഗീ​ത വിഡി​യോ

ആ​ൽ​ബ​ത്തി​െൻറ പ്ര​കാ​ശ​നം സൗ​ദി വ​നി​ത സാ​റ ഫ​ഹ​ദ്‌,

ഷ​ഫീ​ന അ​ബ്‌​ദി​യ​ക്ക് സീഡി ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

‘ഹൃ​ദ​യ​ത്തി​ലാ​ണെ​െൻറ മാ​ലാ​ഖ’ സം​ഗീ​ത വി​ഡി​യോ ആ​ൽ​ബം പു​റ​ത്തി​റ​ക്കി


റി​യാ​ദ്: ക്രി​സ്‌​മ​സ്‌ ദി​ന​ത്തി​ൽ റി​യാ​ദി​ൽ ‘ഹൃ​ദ​യ​ത്തി​ലാ​ണെ​െൻറ മാ​ലാ​ഖ’ എ​ന്ന പേ​രി​ൽ സം​ഗീ​ത വി​ഡി​യോ ആ​ൽ​ബം പു​റ​ത്തി​റ​ക്കി. ബ​ത്ഹ ലു​ഹ ഓഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ ബാ​ബു പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം പ​രി​പാ​ടി ഉ​ത്‌​ഘാ​ട​നം ചെ​യ്തു. ആ​ൽ​ബ​ത്തി​െൻറ പ്ര​കാ​ശ​ന ക​ർ​മം സൗ​ദി വ​നി​ത സാ​റ ഫ​ഹ​ദ്‌, ഷ​ഫീ​ന അ​ബ്‌​ദി​യ​ക്ക് സീഡി ന​ൽ​കി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​ലി ആ​ലു​വ, ക​ബീ​ർ പ​ട്ടാ​മ്പി, റ​സ്സ​ൽ മ​ട​ത്തി​പ​റ​മ്പി​ൽ, നാ​സ​ർ ലൈ​സ്, ഷാ​ജി മ​ഠ​ത്തി​ൽ, ജോ​ർ​ജ് തൃ​ശൂ​ർ, സ​ന്തോ​ഷ്, അ​ഖി​നാ​സ് ക​രു​നാ​ഗ​പ്പ​ള്ളി, നാ​സ​ർ വ​ണ്ടൂ​ർ, ഷെ​ബി മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഫാ​സി​ൽ ഇ​ബ്രാ​ഹീം ആ​ണ് ആ​ൽ​ബം സം​വി​ധാ​നം ചെ​യ്​​ത​ത്. ദി​നേ​ശ് ചൊ​വ്വാ​ണ​യു​ടെ വ​രി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ആ​ദി ശ്രീ​കു​മാ​ർ ആ​ണ്. പി​ന്ന​ണി ഗാ​യി​ക സോ​ണി​യ അ​മോ​ദും നൗ​ഫ​ൽ കോ​ട്ട​യ​വും ആ​ണ് ഗാ​നം ആ​ല​പി​ച്ച​ത്.

ബി​ജു ഓ​സോ​ൺ, നി​ഖി​ൽ അ​ഗ​സ്​​റ്റി​ൻ, നൗ​ഷാ​ദ് കി​ളി​മാ​നൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്​​ത​ത്.

ബാ​ബു പ​ട്ടാ​മ്പി, മ​ജീ​ദ് മാ​നു, സി​വി​ൻ സൈ​മ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് ആ​ൽ​ബ​ത്തി​െൻറ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മ​റ്റു​ള്ള​വ​ർ. ബ​നൂ​ജ്, മ​ൻ​സൂ​ർ, നൗ​ഫ​ൽ വ​ട​ക​ര, അ​ന​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. നൗ​ഫ​ൽ കോ​ട്ട​യം സ്വാ​ഗ​ത​വും റ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'Angel in my heart' music video album released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.