‘അന്ധവിശ്വാസങ്ങൾ തിരിച്ചുവരുന്നു’

ജിദ്ദ: നാട് നീങ്ങിപ്പോയിരുന്ന പല അന്ധവിശ്വാസങ്ങളും തിരിച്ചുകൊണ്ടുവരുവാനുള്ള പൗരോഹിത്യത്തി​​​​െൻറ ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് എം.എസ്.എം സീനിയർ വൈസ് പ്രസിഡൻറ്​ ശുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു. ഏപ്രിൽ, മെയ്‌ മാസങ്ങളിലായി കേരള നദ്‌വത്തുൽ മുജാഹിദീൻ സംഘടിപ്പിക്കുന്ന 'അന്ധവിശ്വാസങ്ങൾക്കെതിരെ നവോത്ഥാന മുന്നേറ്റം' എന്ന  കാമ്പയി​​​െൻറ ഭാഗമായി ജിദ്ദ ഇന്ത്യൻ ഇസ്​ലാഹി സ​​െൻററിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും അമീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - andham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.