അമീർ ഖാലിദ്​ ഫൈസലി​െൻറ ശസ്​ത്രക്രിയ പൂർത്തിയായി

ജിദ്ദ: മക്ക ഗവർണറും സൽമാൻ രാജാവി​െൻറ ഉപദേഷ്​ടാവുമായ അമീർ ഖാലിദ്​ അൽഫൈസലി​െൻറ കാലി​ലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന്​​​ മക്ക ഗവർണറേറ്റ്​ വ്യക്തമാക്കി.

തിങ്കളാഴ്​ച വൈകീട്ട്​ ജിദ്ദയിലെ കിങ്​ ഫൈസൽ സ്​പെഷലിസ്​റ്റ്​ ആശുപത്രിയിലാണ്​ ശസ്​ത്രക്രിയ നടന്നത്​. അന്ന്​ രാവിലെയാണ്​​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.​ കാലി​െൻറ ​ശസ്​ത്രക്രിയ വിജയകരമായിരുന്നുവെന്നും ദൈവ​ത്തിന്​ സ്​തുതിയെന്നും മക്ക ഗവർണറേറ്റ്​ ‘എക്​സ്​’ അക്കൗണ്ടിൽ വെളിപ്പെടുത്തി.

Tags:    
News Summary - Amir Khalid Faisal's surgery is complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.