അ​മി​ഗോ​സ് ഖ​മീ​സ് പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ

പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​മി​ഗോ​സ് ഖ​മീ​സ് പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

അ​ബ​ഹ: ഖ​മീ​സ് മു​ശൈ​ത്തി​ലെ ക​ലാ, സാം​സ്‌​കാ​രി​ക സൗ​ഹൃ​ദ കൂ​ട്ടാ​യ്‌​മ​യാ​യ അ​മി​ഗോ​സ് ഖ​മീ​സ് ക​ല​വ​റ ഫാ​മി​ലി റ​സ്റ്റാ​റ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ഖ​മീ​സ് സൂ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല​വ​റ റ​സ്റ്റാ​റ​ന്‍റ്​ മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ​മാ​രാ​യ ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി​യും ന​ബീ​ൽ ചൂ​നാ​ടും ചേ​ർ​ന്ന് അ​മി​ഗോ​സ് ഖ​മീ​സ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം റി​യാ​സി​ന് ക​ല​ണ്ട​ർ കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. ക​ല​ണ്ട​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ അ​മി​ഗോ​സ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷം​നാ​ദ്, സ​ന്ദീ​പ്, സെ​ക്ര​ട്ട​റി മു​നീ​ർ ച​ക്കു​വ​ള്ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Amigos Khameez New Year Calendar Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.