ആലപ്പുഴ സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ കരുവാറ്റ സ്വദേശി മുളമൂട്ടില്‍ ഉമര്‍കുട്ടി അലിക്കുഞ ്ഞാണ് (65) വ്യാഴാഴ്ച രാത്രി റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ചത്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക് ഷിച്ചിരിക്കുന്നു. 25 വര്‍ഷമായി റിയാദില്‍ പ്രവാസിയായ ഇദ്ദേഹം നാല് മാസം മുമ്പാണ് അവസാനം നാട്ടില്‍ പോയി മടങ്ങിയത്.

ഭാര്യ: അഫീല. മക്കള്‍: അന്‍ഷില, നിഹാല (റിയാദ്). മരുമക്കള്‍: അഫ്സല്‍, ഹാരിസ് (കിങ് ഫൈസല്‍ ആശുപത്രി, റിയാദ്). സഹോദരന്മാര്‍: മുഹമ്മദ് കുഞ്ഞ്, പരേതനായ സാലിഹ് കുഞ്ഞ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനായി ബന്ധുക്കളോടൊപ്പം സാമൂഹികപ്രവര്‍ത്തകന്‍ മുജീബ് കായംകുളം

Tags:    
News Summary - Alapuzha native died in dubai-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.