ഖസീം പ്രവാസി സംഘം സംഘടിപ്പിച്ച എ.കെ.ജി-ഇ.എം.എസ് അനുസ്മരണം
Posted On
date_range Updated On
date_range എ.കെ.ജി-ഇ.എം.എസ് അനുസ്മരണം
ബുറൈദ: ഖസീം പ്രവാസി സംഘം എ.കെ.ജി-ഇ.എം.എസ് അനുസ്മരണം സംഘടിപ്പിച്ചു. മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. റിയാദ് കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി.കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം സ്വാഗതവും മനാഫ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.