Posted On
date_range Updated On
date_range ഹൂതി മിസൈൽ സൗദി എയർഫോഴ്സ് തകർത്തു
ജിദ്ദ: ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ സൗദി എയർഫോഴ്സ് തകർത്തതായി സഖ്യസേന വക്താവ് അറിയിച്ചു.
ആക്രമണത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം. യമൻ അതിർത്തിയിൽ നിന്നാണ് മിസൈലാക്രമണം ഉണ്ടായതെന്ന് വക്താവ് പറഞ്ഞു. അബഹയിലെ എയർഫോഴ്സ് ആസ്ഥാനം ലക്ഷ്യമാക്കി പല തവണ ആക്രമണങ്ങൾ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.