Posted On
date_range Updated On
date_range ആദിൽ ജുബൈറും റഷ്യൻ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
മോസ്കോ: സൗദി, റഷ്യ വിദേശകാര്യമന്ത്രിമാരായ ആദിൽ ജുബൈറും സെർജി ലാവ്റോവും മോസ്കോയിൽ കൂടിക്കാഴ്ച നടത്തി. സിറിയയിൽ രാഷ്ട്രീയ പരിഹാരം ഉണ്ടാകേണ്ടതിെൻറ ആവശ്യകത ചർച്ചകളിൽ സൗദി അറേബ്യ ചൂണ്ടിക്കാട്ടി. മധ്യപൂർവേഷ്യയിലെ വ്യത്യസ്തമായ വിഷയങ്ങളിൽ ചർച്ച നടത്തിയതായി സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുമന്ത്രിമാരും സൂചിപ്പിച്ചു. 200 േകാടി ഡോളറിെൻറ വിവിധ കരാറുകളും കൂടിക്കാഴ്ചയിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.