അബ്ദുൽ ജബ്ബാർ മദീനിയുടെ യൂട്യൂബ് ചാനൽ ഉദ്ഘാടന ചടങ്ങ്
Posted On
date_range Updated On
date_range അബ്ദുൽ ജബ്ബാർ മദീനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ആരംഭിച്ചു
ജുബൈൽ: പ്രമുഖ പണ്ഡിതൻ ദമ്മാം ഇസ്ലാമിക് കൾചറൽ സെന്റർ മലയാളവിഭാഗം മേധാവി അബ്ദുൽ ജബ്ബാർ മദീനിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ നിലവിൽവന്നു. ബുറൈദ ദഅവ സെന്ററിലെ റഫീഖ് സലഫി ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജുബൈൽ ഫാമിലി കോൺഫറൻസിലെ പ്രത്യേക സെഷനിൽ നടന്ന ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ ശിഹാബ് എടക്കര, ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷനൽ കോഓഡിനേഷൻ പ്രസിഡൻറ് പി.കെ. മുഹമ്മദ് കുട്ടി, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി നൗഷാദ് കാസിം, ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡൻറ് ഫൈസൽ കൈതയിൽ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.