പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന അ​ബ്ബാ​സ് കൂ​ട്ടി​ല​ങ്ങാ​ടി​ക്ക് മ​ക്ക മ​ല​യാ​ളി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

അ​ബ്ബാ​സ് കൂ​ട്ടി​ല​ങ്ങാ​ടി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​ക്ക: 36 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​ബ്ബാ​സ് കൂ​ട്ടി​ല​ങ്ങാ​ടി​ക്ക് മ​ക്ക​യി​ലെ മ​ല​യാ​ളി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ചു. മ​ക്ക​യി​ലെ ന​ജ​ദ് ഗ്രൂ​പ്, ഇ​ലാ​ഫ് കി​ന്ദ ഹോ​ട്ട​ൽ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ ചീ​ഫ് എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ നി​ന്ന് വി​ര​മി​ച്ചാ​ണ് ഇ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന​ത്.

ജ​ലീ​ൽ എ​ല​ച്ചോ​ല, ഹ​സ്സ​ൻ കോ​യ, ശാ​മി​ൽ ക​രു​വാ​ര​കു​ണ്ട്, പി.​സി. മു​ജീ​ബ് ശാ​ന്ത​പു​രം, മൊ​യ്‌​തീ​ൻ വെ​ള്ളി​ല, മു​സ്ത​ഫ കാ​പ്പാ​ട്, സെ​യ്ഫു​ദ്ദീ​ൻ, ഹ​നീ​ഫ വേ​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യാ​ത്ര​യ​യ​പ്പി​ന്​ അ​ബ്ബാ​സ് കൂ​ട്ടി​ല​ങ്ങാ​ടി ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.