Posted On
date_range Updated On
date_range കോട്ടയം സ്വദേശിനിയായ നഴ്സ് മദീനയിൽ നിര്യാതയായി
മദീന: 17 വർഷത്തോളമായി മദീനക്കടുത്ത് ഹാനാക്കിയ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) നിര്യാതയായി. ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടന്നിരുന്നു. പിന്നാലെയുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം.
ഭർത്താവ്: ജിന്റോ ജോർജ്. മകൻ: ജിനോ ജിന്റോ (13 വയസ്സ്). മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവർത്തകർ സലാം കല്ലായ്, നിസാർ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവർ സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.