Posted On
date_range Updated On
date_range തമിഴ്നാട് സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ നിര്യാതനായി
റിയാദ്: ഹൃദയാഘാതം മൂലം തമിഴ്നാട് സ്വദേശി നിര്യാതനായി. തഞ്ചാവൂർ തിരുവിടച്ചേരി സ്വദേശി മോഹൻ (50) ആണ് റിയാദിൽ നിന്നും 600 കിലോമീറ്റർ അകലെ വാദി ദവാസറിന് സമീപം സുലൈയിലിൽ മരിച്ചത്.
സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ സാമിനാഥൻ, മാതാവ്: പദ്മാവതി, ഭാര്യ: പരേതയായ സുമതി, മകൾ: സൂര്യ. മരണാനന്തര
നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.