Posted On
date_range Updated On
date_range സന്ദർശന വിസയിലെത്തിയ കണ്ണൂർ സ്വദേശിനി റിയാദിൽ നിര്യാതയായി
റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി വയോധിക റിയാദിൽ നിര്യാതയായി. കണ്ണൂർ പെരിമ്പ സ്വദേശിനി ടി.പി. ജമീല (64) ആണ് മരിച്ചത്. ഭർത്താവ്: പരേതനായ മുഹമ്മദ് മമ്മു.
മക്കൾ: ലത്തീഫ്, അസീസ് (ഇരുവരും പരേതർ), ജബ്ബാർ, സിദ്ദീഖ്, സൽമത്ത്, ഫൗരീദ, സറീന. റിയാദിലുളള മകളായ സൽമത്തിന്‍റെയും ഭർത്താവ് അശ്റഫിന്‍റെയും അടുത്തേക്കാണ് സന്ദർശന വിസയിൽ ഇവരെത്തിയന്നത്. ദുബൈയിലുളള റിയാസ്, നിസാർ എന്നിവരാണ് മറ്റു മരുമക്കൾ.
മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഇസ്മാഈൽ കാറോളം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.