ഖമീസ് മുശൈത് സനാഇയ ഏരിയയിലെ ഗോഡൗണിലുണ്ടായ തീയണക്കാൻ സിവിൽ ഡിഫൻസ് ശ്രമം നടത്തുന്നു
Posted On
date_range Updated On
date_range ഖമീസ് മുശൈത്തിൽ ഗോഡൗണിൽ തീപിടിത്തം
അബഹ: സൗദി അറേബ്യയുടെ തെക്കൻ ഭാഗമായ അസീർ പ്രവിശ്യയിൽ ഗോഡൗണിൽ തീപിടിത്തം. പ്രവിശ്യ ആസ്ഥാനമായ ഖമീസ് മുശൈത്തിലെ സനാഇയ ഏരിയയിലെ ഗോഡൗണിലാണ് വൻ അഗ്നിബാധയുണ്ടായത്. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസ് നേതൃത്വത്തിൽ അഗ്നിശമനസേനയുടെ വിവിധ യൂനിറ്റുകൾ എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.