Posted On
date_range Updated On
date_range കവിത സമാഹാരം പുറത്തിറക്കുന്നു
റിയാദ്: ലോക കാവ്യ ദിനത്തോടനുബന്ധിച്ച് ഗൾഫ് കലാലയം സാംസ്കാരിക വേദി നൂറു കവിതകൾ ഉൾക്കൊള്ളിച്ച് ഡിജിറ്റൽ കവിത സമാഹാരം പുറത്തിറക്കുന്നു. മലയാളത്തിൽ ടൈപ്പ് ചെയ്ത പുതിയ കവിതകൾ സ്വന്തം മേൽവിലാസത്തോടൊപ്പം kalalayamgulf@gmail.com ഇ-മെയിലിൽ അയക്കുക. തെരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കും. അവസാന തീയതി മാർച്ച് 10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.