ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

ജിദ്ദ: ഇസ്​ലാഹി സ​​െൻറർ ജിദ്ദയുടെ ഖുർആൻ പഠിതാക്കളുടെ സംഗമത്തോട്​ അനുബന്ധിച്ച് നടന്ന ഖുർആൻ സെമിനാർ ശിഹാബുദ്ദീൻ അൻസാരി ഉദ്ഘാടനം ചെയ്​തു.  പ്രിൻസാദ് പാറായി ‘ഖുർആൻ മാനവികതക്ക് സമൂഹ നന്മക്ക്’ എന്ന വിഷയമവതരിപ്പിച്ചു. അബ്​ദുസലാം സ്വലാഹി മോഡറേറ്ററായിരുന്നു. ബഷീർ അഞ്ചാലൻ, നൂറുദ്ദീൻ കാളിക്കാവ് എന്നിവർ സംസാരിച്ചു. ഷറഫുദ്ദീൻ മേപ്പാടി സ്വാഗതവും ശമീർ സ്വലാഹി സമാപനഭാഷണവും നിർവഹിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.