മദ്രസ കലാമത്സരങ്ങൾ സമാപിച്ചു

ജിദ്ദ: ശൈഖുൽ ഇസ്​ലാം ഇബ്നുതൈമിയ്യ മദ്രസ വാർഷികത്തി​​​െൻറ ഭാഗമായ കലാ മത്സരങ്ങൾ സമാപിച്ചു. വ്യക്തിഗത ചാമ്പ്യൻമാരായ ഹംദാൻ അബ്​ദുൽ ഹമീദ് (സീനിയർ ബോയ്സ്), ഹൈഫ മുഹമ്മദ് (സീനിയർ ഗേൾസ്), റിസ്‌വാൻ ഷമീർ (ജൂനിയർ ബോയ്സ്), ആയിഷ അഷ്‌റഫ് (ജൂനിയർ ഗേൾസ്) എന്നിവർക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി.
അബ്​ദുറഹ്​മാൻ ഉമരി, നബീൽ, അബ്​ദുറഉൗഫ് നദ്‌വി, ജമാൽ സലഫി, ഉസാമ മുഹമ്മദ്, അൻഷിദ്, അബ്​ദുസലാം, കണ്ണൻ, ചന്ദു, നാസർ എന്നിവർ വിധികർത്താക്കളായിരുന്നു. ശൈഖ് ഷാദി (ജാമിഅ ജാലിയാത്ത് മേധാവി), അബൂബക്കർ ഫാറൂഖി, നൂരിഷാ വള്ളിക്കുന്ന്, ശരീഫ് ബാവ, ബാബു നഹ്ദി, അബ്​ദുൽ അസീസ് സ്വലാഹി, അബ്​ദുൽ ഹമീദ് പന്തല്ലൂർ, ഷാജഹാൻ എളങ്കൂർ, അമീൻ പരപ്പനങ്ങാടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ശിഹാബ് സലഫി, സമീർ സലഫി, സൈഫു, ആമിനു, ഷമീമ, അബ്​ദുൽ മജീദ് വളപ്പിൽ, അബ്​ദുൽ ഹമീദ് ഉദിരം പൊയിൽ, ജൈസൽ പന്തല്ലൂർ, മുഹമ്മദ്‌കുട്ടി നാട്ടുകല്ല്, സുബൈർ ചെറുകോട്, ഷാഫി ആലപ്പുഴ, ഫജ്‌റുൽഹഖ്, സക്കീർ എടവണ്ണ തുടങ്ങി മദ്രസാധ്യാപകരും ഇസ്​ലാഹി സ​​െൻറർ ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.