ജിദ്ദയിൽ വാഹനങ്ങൾ  കൂട്ടിയിടിച്ച്​  രണ്ട്​ മരണം

ജിദ്ദ: ജിദ്ദക്ക്​ സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച്​ രണ്ട്​ പേർ മരിക്കുകയും നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതായി റെഡ്​ക്രസൻറ്​ വക്​താവ്​ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രണ്ട്​ പേർ അപകടസ്​ഥലത്ത്​ തൽക്ഷണം മരിക്കുകയായിരുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.