ഖത്തീഫിലെ അക്രമം: പ്രതി പിടിയില്‍ 

ദമ്മാം: ദമ്മാമിലെ ഖത്തീഫില്‍ നിരവധി കേസുകളിലെ പ്രതി സുരക്ഷാ സേനയുടെ പിടിയിലായി. നിരവധി അക്രമസംഭവങ്ങളിലെ പ്രതിയായ സ്വദേശി പൗരന്‍ ഫറജ് ആണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. പൊതു സ്വത്ത് നശിപ്പിക്കല്‍, സാധാരണക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിടല്‍, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ കേസുകളില്‍ ഏറെ നാളായി ഇയാളെ തെരഞ്ഞുവരികയായിരുന്നു. പോലീസ് തിരയുന്ന പ്രതിയാണ് വലയിലായത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.