ജിദ്ദ ബീമാപള്ളി സൗഹൃദ തീരം ക്ളബ് ഉദ്്ഘാടനം

ജിദ്ദ: ജിദ്ദ ബീമാപള്ളി സൗഹൃദ തീരം ക്ളബ് ഉദ്്ഘാടനവും ജേഴ്സി പ്രകാശനവും നടന്നു. ഹിഫ്സു റഹ്മാന്‍  ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്് റാഫി ബീമാപള്ളി അധ്യക്ഷത വഹിച്ചു. ജിദ്ദ സ്പോര്‍ട്സ് ക്ളബ് ചീഫ് കോച്ച് സലിം കണ്ണൂര്‍ ജേഴ്സി  ജെ.ബി.സ്.ടി ക്യാപ്റ്റന്‍ അമീന്‍ ഇസ്മായിലിന് നല്‍കി പ്രകാശനം ചെയ്തു. സഹീര്‍ കണ്ണൂര്‍, ടി.പി ശുഐബ്, ഹാഷിം കല്ലമ്പലം, മുഹമ്മദ് സാദിഖ്  എന്നിവര്‍ ആശംസ  നേര്‍ന്നു.
തുടര്‍ന്ന് നടന്ന പ്രവാസ ജീവിതവും മുന്നൊരുക്കവും എന്ന വിഷയത്തില്‍ മുഹമ്മദ് സാദിഖ് വഴിപ്പാറ ക്ളാസെടുത്തു 
അമീന്‍്  സ്വാഗതവും നവാസ് സൈദ് നന്ദിയും പറഞ്ഞു. അബ്്ദുല്‍ റഷീദ് ഖിറാഅത്ത് നടത്തി.  
റാസിഖ് , ഷാജി ജിബ്രി, ഹംസ, ഹാഷിം, അഷ്റഫ്, ഇബ്രാഹിം, മുസ്തഫ, വഹാബ് ,നാസര്‍,ഷമീര്‍, സലിം, സക്കിര്‍, യാസിന്‍ യാസര്‍, ഇര്‍ഷാദ് , നവാസ്, ഹുസൈന്‍, അക്ബര്‍, ഷാജഹാന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.