ആര്‍.എസ്.സി മനുഷ്യാവകാശ ദിനം ആചരിച്ചു

ത്വാഇഫ്: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് രിസാല സ്​റ്റഡിസര്‍ക്കിള്‍ സാംസ്‌കാരിക സംസര്‍ഗം സംഘടിപ്പിച്ചു. ത്വാഇഫ് സെന്‍ട്രലില്‍ നടന്ന പരിപാടി അബ്്ദുല്‍ അസീസ് മഖ്ദൂമി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ അബ്്ദുല്‍ നാസര്‍ സഖാഫി അധ്യക്ഷത വഹിച്ചു. 
ആര്‍.എസ്.സി നാഷണല്‍ ജനറല്‍ കണ്‍വീനര്‍ ആര്‍.എം തല്‍ഹത്ത് വിഷയം അവതരിപ്പിച്ചു. ഇബ്രാഹിം കോട്ടക്കല്‍, മുഹമ്മദ് ലത്തീഫ്, ഹമീദ് പരപ്പനങ്ങാടി, ജാബിര്‍ വാഴക്കാട്, ബാസിത് അഹ്‌സനി എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു. 
മുസ്തഫ കോട്ടക്കല്‍ സ്വാഗതവും സ്വദിഖ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.