ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സിക്ക് പുതിയ നേതൃത്വം

ദമ്മാം: കിഴക്കന്‍ പ്രവിശ്യ ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ഹബീബ് പൊയില്‍തൊടി (ഉപദേശക സമിതി ചെയര്‍മാന്‍), ഷബീര്‍ വി.പി രാമനാട്ടുകര (പ്രസി.), നാസര്‍ തച്ചലത്ത് കോയാക്കുട്ടി ഫറോക്ക്, സൂപ്പിക്കുട്ടി പാറക്കല്‍, ഷാനവാസ് ബേപ്പൂര്‍, ഉസ്മാന്‍ അലി പെരുമുഖം (വൈസ് പ്രസിഡന്‍റുമാര്‍), നൗഷാദ് ചാലിയം (ജന. സെക്ര.) റാജിഫ് കോടമ്പുഴ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), റഫീക്ക് കള്ളിക്കൂടം ഫൈസല്‍ കരുവന്തുരുത്തി, ഫായിസ് കടലുണ്ടി, ഫൈസല്‍ ചെറുവണ്ണൂര്‍, സലീം രാമനാട്ടുകര (സെക്രട്ടറിമാര്‍), ഹസ്സന്‍ കോയ ചാലിയം (ട്രഷ.), ഷിഹാബ് രാമനാട്ടുകര (കലാകായിക വിഭാഗം കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. 
സാബിത്ത് പോയില്‍തൊടി സിദ്ദീക്ക് പാണ്ടികശാല, മാമു നിസാര്‍ കോടമ്പുഴ, നാസര്‍ ചാലിയം, നജീബ് എരഞ്ഞിക്കല്‍ റഫീക്ക് പൊയില്‍തൊടി, സലീം അരീക്കാട,് അബ്ദുസ്സലാം ബേപ്പൂര്‍, ആലിക്കോയ ഫറോക്ക്, ലത്തീഫ് കോടമ്പുഴ എന്നിവര്‍ ഉപദേശക സമിതിയംഗങ്ങളായും അഫ്സല്‍ പേട്ട, നൗഷാദ് ദാരിമി ചാലിയം, സാദിക്ക് ഫറോക്ക്, അബ്ദുല്‍ മജീദ ്പി.കെ, അബ്ദുല്‍ ഹമീദ് കല്ലമ്പാറ, മുഹമ്മദ് ഷാഫി മണ്ണൂര്‍ എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. 
മണ്ഡലം പ്രസിഡന്‍റ് സിദ്ദിഖ് പാണ്ടികശാല അധ്യക്ഷത വഹിച്ചു. കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ യോഗം ഉദ്ഘാടനംചെയ്തു. 
സക്കീര്‍ അഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മാമുനിസാര്‍, റഫീക്ക്പോയില്‍ തൊടി, സലിം അരീക്കാട്, ഷാനവാസ് അരക്കിണര്‍, കോയക്കുട്ടി ഫറോക്ക്, സലിം രാമനാട്ടുകര, റസല്‍ ചുണ്ടക്കാടന്‍, അബ്ദുസ്സലാം ബേപ്പൂര്‍, ലത്തീഫ്കോടമ്പുഴ എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസയര്‍പിച്ചു. നാസര്‍ തച്ചലത്ത് ഖിറാഅത്ത് നടത്തി. ഷബീര്‍ രാമനാട്ടുകര സ്വാഗതവും നൗഷാദ്ചാലിയം നന്ദിയും പറഞ്ഞു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.