Posted On
date_range Updated On
date_range ഖസീം -മദീന റോഡില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
റിയാദ്: അല്‍ഖസീം -മദീന റോഡില്‍ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരത്തെി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഹനാകിയ പ്രവിശ്യയിലാണ് അപകടമുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.