എ​സ്.​എം.​സി.​കെ വാ​ര്‍ഷി​കാ​ഘോ​ഷം ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സോ​ഷ്യ​ല്‍ മ​ല​യാ​ളി ക​ള്‍ച​റ​ല്‍ കൂ​ട്ടാ​യ്മ പ​ത്താം വാ​ര്‍ഷി​കം

റി​യാ​ദ്: ഉ​ല​യി​ലെ സ്പെ​ഷ​ലൈ​സ്ഡ് മെ​ഡി​ക്ക​ല്‍ സെ​ന്റ​ർ ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി​ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സോ​ഷ്യ​ല്‍ മ​ല​യാ​ളി ക​ള്‍ച​റ​ല്‍ കൂ​ട്ടാ​യ്മ (എ​സ്.​എം.​സി.​കെ)​യു​ടെ 10ാമ​ത് വാ​ര്‍ഷി​കാ​ഘോ​ഷം മ​ല​സി​ലെ പെ​പ്പ​ര്‍ ട്രീ ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. സാം​സ്കാ​രി​ക സ​മ്മേ​ള​നം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ്​ പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​ര​ൻ ജോ​സ​ഫ് അ​തി​രു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഡോ. ​റ​ഷീ​ദ് അ​ലി, അ​യ്യൂ​ബ് ക​രൂ​പ്പ​ട​ന്ന, ഡൊ​മി​നി​ക് സാ​വി​യോ, അ​ലി ആ​ലു​വ, ഷി​ജി ഫ്രാ​ൻ​സി​സ്, ആ​ൻ​സ​ൻ ജെ​യിം​സ്, ജെ​റി​ൻ തോ​മ​സ്, അ​ജീ​ഷ് ര​വി, മു​രു​ക​ൻ പി​ള്ള, സ്റ്റാ​ലി​ൻ ജോ​സ്, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​ന്‍കാ​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മു​നീ​റും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ ബേ​ബി തോ​മ​സും അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​ൽ 3,53,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം അം​ഗ​ങ്ങ​ള്‍ക്ക് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ണി തോ​മ​സ് സ്വാ​ഗ​ത​വും വി​ഷ്ണു​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അം​ഗ​ങ്ങ​ളു​ടെ ക​ലാ​വി​രു​ന്നും ത​ങ്ക​ച്ച​ന്‍ വ​ര്‍ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന സ​ന്ധ്യ​യും പോ​ള്‍ സ്റ്റാ​ര്‍ ഡാ​ന്‍സ് ടീം ​അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റി.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ ഷൈ​ജ, എ​ഞ്ച​ലി​ൻ, ജ​സ്റ്റി​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. ഷി​ജി ഫ്രാ​ന്‍സി​സ് അ​വ​താ​ര​ക​യാ​യി​രു​ന്നു. ഷാ​മോ​ൻ, ബി​നോ​യ്‌, എ​ൽ​ബി​ൻ, ഷാ​ജി ഫ്രാ​ൻ​സി​സ്, സു​നി​ൽ, ജോ​ർ​ജ്, സ​ന്ദീ​പ്, ശാ​ഹു​ൽ, സു​മേ​ഷ്, നി​ഷാ​ന്ത്, ബാ​ബു ജോ​സ​ഫ്, ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 10th Anniversary of Social Malayali Cultural Fellowship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.