Posted On
date_range Updated On
date_range ലോകകപ്പ് ടിക്കറ്റ്: പണമടക്കാനുള്ള കാലാവധി നീട്ടി
ദോഹ: ലോകകപ്പ് ഫുട്ബാൾ രണ്ടാം ഘട്ട റാൻഡം നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ചവർക്ക് പണമടിക്കാനുള്ള കാലാവധി നീട്ടികൊണ്ട് ഫിഫ അറിയിപ്പ്. ജൂൺ 15ബുധനാഴ്ച ഖത്തർ സമയം ഉച്ച 12 മണിക്കു മുമ്പായി പണം അടക്കണമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ, കാലാവധി നീട്ടിയതായി ഫിഫ വെബ്സൈറ്റ് വഴി അറിയിച്ചു.
പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കും. ഇനിയും പണമടക്കാൻ ശേഷിക്കുന്നവർക്ക് ഫിഫ ടിക്കറ്റ്സ് എന്ന ലിങ്ക് വഴി കാശടച്ച് ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.