വി​വ വ​നി​ത വി​ങ് രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

വി​വ വ​നി​ത വി​ങ് രൂ​പ​വ​ത്ക​രി​ച്ചു

ദോ​ഹ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി‌ മു​ന്നോ​ട്ട്‌ പോ​കു​ന്ന വി​വ​യു​ടെ പ്ര​ഥ​മ വ​നി​താ വി​ങ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. സ​ജീ​റ സി​റാ​ജി​ന്റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച വ​നി​താ​സം​ഗ​മം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യ എം.​വി. സി​റാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വ പ്ര​സി​ഡ​ന്റ്‌ എം. ​ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി ര​സ്ന റ​ഷീ​ദ്‌ പ​ങ്കെ​ടു​ത്തു. അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ എം.​വി. ത്വ​യ്യി​ബ്, വി​വ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​പി. ഹാ​രി​സ്, അ​ൻ​വ​ർ​ബാ​ബു, ട്ര​ഷ​റ​ർ വി. ​മു​ഖ്‌​താ​ർ, കെ.​പി. അ​ഫ്സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​ഥ​മ ക​മ്മി​റ്റി​യു​ടെ പ്ര​ഖ്യാ​പ​നം മു​തി​ർ​ന്ന അം​ഗം ശ​രീ​ഫാ സി​റാ​ജ് നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റാ​യി സു​മീ​റ ഷി​യാ​സ്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജ​ഫ്ന ഷി​ബി​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സ​റീ​ന ഹാ​രി​സ്‌ ആ​ണ് ട്ര​ഷ​റ​ർ. തു​ട​ർ​ന്ന് ശാ​ദി​യ ജ​മാ​ൽ, ഹ​സീ​ന റാ​സി​ക്‌, റ​ഷ ഷു​ക്കൂ​ർ, അ​സ ഫാ​ത്തി​മ, സു​മീ​റ ഷി​യാ​സ്‌, ജ​ഫ്ന ഷാ​ബി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - VIVA Women's Wing formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.