Posted On
date_range Updated On
date_range ഗതാഗത നിയന്ത്രണം
ദോഹ: വെസ്റ്റ് ഇൻഡസ്ട്രിയിൽ സ്ട്രീറ്റിൽ വെള്ളിയാഴ്ച രാവിലെ പത്തുവരെ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ. സ്ട്രീറ്റ് 15 മുതൽ സ്ട്രീറ്റ് 33 വരെയാണ് പുലർച്ചെ 12 മുതൽ രാവിലെ പത്ത് വരെ റോഡ് അടച്ചിടുന്നത്. സ്ട്രീറ്റ് 15ലെ യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.