ജെ.കെ മേനാന് ടി.ഹരിദാസ് പുരസ്കാരം സമ്മാനിച്ചു

ദോഹ: ഗ്ലോ​ബ​ൽ കേ​ര​ള ഇ​നീ​ഷ്യേ​റ്റി​വ്‌ കേ​ര​ളീ​യം ഏ​ർ​പ്പെ​ടു​ത്തി​യ ടി. ​ഹ​രി​ദാ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജെ.​കെ മേ​നോ​ൻ ഏ​റ്റു​വാ​ങ്ങി. ല​ണ്ട​നി​ൽ ന​ട​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ മേ​ഖ​ല യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

ഖ​ത്ത​ര്‍ ആ​സ്ഥാ​ന​മാ​യ എ.​ബി.​എ​ന്‍ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ര്‍മാ​നാ​യ ജെ.​കെ. മേ​നോ​ന്‍ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ലും നേ​തൃ​നി​ര​യി​ൽ സ​ജീ​വ​മാ​ണ്. നോ​ര്‍ക്ക ഡ​യ​റ​ക്ട​ര്‍, കേ​ര​ള സ​ര്‍ക്കാ​റി​ന്‍റെ ഇ​ന്‍ക​ല്‍ ഡ​യ​റ​ക്ട​ര്‍, ഖ​ത്ത​ര്‍ ഐ.​ബി.​പി.​സി ചെ​യ​ര്‍മാ​ന്‍, ഖ​ത്ത​ര്‍ ടി.​ജെ.​എ​സ്.​വി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി തു​ട​ങ്ങി​യ പ​ദ​വി​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ക​യാ​ണ്.

Tags:    
News Summary - T Haridas prize presented to J.K Menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT