എസ്​.കെ.എസ്​.എസ്​.എഫ്​ നേതൃ സംഗമം

ദോഹ: അംഗത്വ കാമ്പയിനി​​െൻറ ഭാഗമായി എസ്​.കെ.എസ്​.എസ്​.എഫ്​ ഖത്തർ നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ നേതൃസംഗമം നടത്തി.
വിവിധ ജില്ല^ഏരിയ കമ്മിറ്റികളെയും പ്രധാന അറബിക്‌ കോളജ്‌, ഇസ്​ലാമിക്​ യൂനിവേഴ്​സിറ്റി അലുംനികളെയും പങ്കെടുപ്പിച്ചാണ്​ സംഗമം നടത്തിയത്​. നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ മുനീർ ഹുദവി അധ്യക്ഷത വഹിച്ചു. സീനിയർ വൈസ്‌ പ്രസിഡൻറ്​ അബൂബക്കർ ഹുദവി ഉദ്​ഘാടനം ചെയ്​തു. നിയാസ്‌ ഹുദവി മോഡറേറ്ററയിരുന്നു
വെള്ളപ്പൊക്ക ദുരിതാശ്വാസത്തി​​െൻറ കണക്ക്​ ട്രഷറർ നൗഷാദ്‌ കയ്​പമംഗലം അവതരിപ്പിച്ചു. സെക്രട്ടറി ജൗഹർ പുറക്കാട്‌ സ്വാഗതവും റഫീഖ്‌ മാങ്ങാട്‌ നന്ദിയും പറഞ്ഞു.
Tags:    
News Summary - skssf news Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.