ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്ത താരങ്ങൾ
Posted On
date_range Updated On
date_range ആവേശമായി ഷൂട്ടൗട്ട് മത്സരം
ദോഹ: ഫോർമുല വൺ ഫൈനൽ റേസിന് മുന്നോടിയായി ലോകകഫുട്ബാൾ താരങ്ങളടങ്ങിയ ഫിഫ ലെജൻഡ്സ് ടീമും, ഫോർമുല വൺ ലെജൻഡ്സും തമ്മിൽ ഷൂട്ടൗട്ട് മത്സരം ആവേശമായി.
ലോകകപ്പ് കൗണ്ട്ഡൗണിെൻറ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഫിഫ ലെജൻഡ്സിനെ കഫുവും, ഫോർമുല വൺ സംഘത്തെ മുൻ ഫ്രഞ്ച് ലോകചാമ്പ്യൻ താരം മാഴ്സൽ ഡിസൈലിയും നയിച്ചു. ഡിസൈലിയുടെ ടീം 5-4ന് ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.