പ്രസംഗത്തിൽ ജേതാക്കളായി ശാന്തിനികേതൻ ഇന്ത്യൻ സ്​കൂൾ

ദോഹ: മൂന്നാമത്​ ഇൻറർ സ്​കൂൾ ഇസ്​ലാമിക അവയർ​െനസ്​ മത്സരത്തിൽ പ്രസംഗ വിഭാഗത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്​കൂൾ ജേതാക്കളായി. മറ്റ്​ വിഭാഗങ്ങളിൽ സമ്മാനങ്ങൾ നേടി. ​െഎഡിയൽ സ്​കൂളിൽ നടന്ന മത്സരത്തിൽ 12ാം ക്ലാസ്​ വിദ്യാർഥിനി സയ്യിദ സിദ്​റ പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി. സീനിയർ വിഭാഗം പാരായണത്തിൽ 11ാം ക്ലാസ്​ വിദ്യാർഥിനി മിസ്​നാദ്​ കാസിം മൂന്നാം സ്ഥാനം നേടി. ജേതാക്കളെ സ്​കൂൾ മാനേജ്​മ​​െൻറ്​ കമ്മിറ്റി ആദരിച്ചു.

Tags:    
News Summary - shanthi nikethan indian school-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.