അ​ഹ​മ്മ​ദ്

പാ​തി​ര​പ​റ്റ

"ദോ​ഹ​യി​ൽ ന​ട​ന്നു​തീ​ർ​ത്ത വ​ഴി​ക​ൾ' പ്ര​കാ​ശ​നം ഇന്ന്

ദോ​ഹ: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം (ഐ.​എം.​എ​ഫ്) സ്ഥാ​പ​കാം​ഗ​വു​മാ​യ അ​ഹ​മ്മ​ദ് പാ​തി​ര​പ​റ്റ​യു​ടെ പ്ര​വാ​സ ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ അ​ക്ഷ​രാ​വി​ഷ്കാ​രം 'ദോ​ഹ​യി​ൽ ന​ട​ന്നു​തീ​ർ​ത്ത വ​ഴി​ക​ൾ' പു​സ്ത​കം വ്യാ​ഴാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്യും.

വൈ​കീ​ട്ട് 7.30ന് ​ഐ.​സി.​സി മാ​ഗ്ലൂ​ർ ഹാ​ളി​ൽ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​കാ​ശ​ന ക​ർ​മ്മം ന​ട​ക്കു​ക. ​ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ബി​ന്ദു എ​ൻ. നാ​യ​ർ പു​സ്ത​ക​പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. അ​ൽ​ജ​സീ​റ ഇം​ഗ്ലീ​ഷ് ചാ​ന​ൽ പ്രോ​ഗ്രാം എ​ഡി​റ്റ​ർ ജോ​സ​ഫ് ജോ​ൺ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങും. ഐ.​എം.​എ​ഫ് പ്ര​സി​ഡ​ന്റ് ഒ.​കെ. പ​രു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​മു​ഖ​മാ​ധ്യ​മ -സാം​സ്കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

Tags:    
News Summary - "Roads Passed in Doha" to be Published Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.