കെ.എം.സി.സി മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം

ദോ​ഹ: തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് ന​രി​ക്കു​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ.​എ. നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. അ​ബ്ബാ​സ്, ട്ര​ഷ​റ​ർ ഫൈ​സ​ൽ വാ​ഫി എ​ന്നി​വ​ർ​ക്ക് അ​സീ​സ് ന​രി​ക്കു​നി​യും സെ​ക്ര​ട്ട​റി പി.​പി. സു​ഹാ​സി​ന് ഒ.​പി. സാ​ലി​യും ഷാ​ൾ അ​ണി​യി​ച്ചു.

അ​നീ​സ് ക​ല​ങ്ങോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക​ക​പ്പി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് 28ന് ​അ​ബൂ​ഹ​മൂ​ർ അ​ൽ​ജ​സീ​റ അ​ക്കാ​ദ​മി​യി​ൽ പെ​നാ​ൽ​റ്റി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ന​സ് പ​ന്നി​ക്കോ​ട്, എം.​എ. അ​സീ​സ്, ഖൈ​സ്‌ കൊ​ടി​യ​ത്തൂ​ർ സം​സാ​രി​ച്ചു. അ​ഡ്വ. സ​ജി​മോ​ൻ കാ​ര​ക്കു​റ്റി സ്വാ​ഗ​ത​വും എ.​എം. മു​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Reception for KMCC Constituency Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT