ഖത്തർ അമിറ്റി ​െഎ.സി.എ സ്കൂൾ അലുംനി നോമ്പുതുറയും വാർഷിക യോഗവും 

ദോഹ: ഖത്തർ അമിറ്റി ​െഎ.സി.എ സ്കൂൾ അലുംനി കമ്മിറ്റിയുടെ  നോമ്പുതുറയും വാർഷിക യോഗവും ദോഹയിൽ ഗ്രാൻഡ് ഖത്തർ പാലസിൽ നടന്നു. ചടങ്ങിൽ മൊഹ്സിൻ സ്വാഗതം ആശംസിക്കുകയും റമീസ് അധ്യക്ഷ പ്രസംഗവും വാർഷിക പദ്ധതികളെ കുറിച്ചും ഷജീർ അറക്കക്കാട്ടിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.