പുതിയ പെട്രോൾ സ്​റ്റേഷൻ തുറന്നു

ദോഹ: ഖത്തർ ഫ്യുവൽ കമ്പനിയായ വുഖൂദ്​ പുതിയ പെട്രോൾ സ്​റ്റേഷൻ തുറന്നു. ഹസം അൽ മർകിയയിലാണ്​ പുതിയ സ്​റ്റേഷൻ തുറന്നത്​. ഇതോടെ രാജ്യത്തെ സ്​റ്റേഷനുകളുടെ ആകെ എണ്ണം 81 ആയി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.