വി​മ​ന്‍ ഇ​ന്ത്യ മാ​ധ്യ​മ ശി​ൽപശാ​ല

ദോ​ഹ: മാ​ധ്യ​മ മേ​ഖ​ല​യി​ലെ പു​തി​യ സാ​ധ്യ​ത​ക​ളെ പ​രി​ച​യ​പ്പെ​ടു​ക​യും പ​രി​ശീ​ലി​ക്കു​ക​യും ചെ​യ്യുക എ​ന്ന ല​ക്ഷ്യത്തോടെ വി​മ​ൺ ഇ​ന്ത്യ ഖ​ത്ത​ര്‍ മാ​ധ്യ​മ ശി​ൽപശാ​ല ന​ട​ത്തി. ‘പെ​നി​ന്‍സു​ല’ സീ​നി​യ​ർ എ​ഡി​റ്റ​ർ പി​കെ നി​യാ​സ് ‘അച്ചടി മാധ്യമങ്ങളുടെ സാ​ധ്യ​ത​ക​ളും പു​തി​യ വി​കാ​സ​ങ്ങ​ളും’ വിഷയത്തിൽ സംസാരിച്ചു. ‘മീഡിയവൺ’ റിപ്പോർട്ടർ പി.സി. സൈ​ഫു​ദ്ദീ​ൻ ‘വി​ഷ്വ​ല്‍ മീ​ഡി​യ​’ വിഷയത്തിൽ പരിശീലനം നൽകി. വി​മ​ന്‍ ഇ​ന്ത്യ ഖ​ത്ത​ര്‍ പ്ര​സി​ഡ​ൻറ്​ ന​ഫീ​സ​ത്ത് ബീ​വി, സെ​ക്ര​ട്ട​റി സ​റീ​ന ബ​ഷീ​ര്‍, അ​ഡ്മി​ന്‍ സെ​ക്ര​ട്ട​റി സു​മ​യ്യ മു​നീ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​ത്ത വി​മ​ന്‍ ഇ​ന്ത്യാ പ്ര​വ​ര്‍ത്ത​ക​രും ഗേ​ള്‍സ് ഇ​ന്ത്യ വി​ദ്യാർഥിനിക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഹ​മാ​മ ഷാ​ഹി​ദ് ഖി​റാ​അ​ത്ത് ന​ട​ത്തി. മീ​ഡി​യ ക​ൺ​വീ​ന​ർ ത്വ​യ്യി​ബ അ​ർ​ഷ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.