ഖത്തർ- കോറോത്ത് കുടുംബ സംഗമം

ദോഹ: ഖത്തറിലെ കോറോത്ത് കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ ‘ഖത്തർ-കോറോത്ത് ഫാമിലി’ കുടുംബ സംഗമം സംഘടിപ്പിച്ചു. ഹ്രസ്വ സന്ദർശനാർഥം ദോഹയിലെത്തിയ പ്രമുഖ പണ്ഡിതനും മുതിർന്ന കോറോത്ത് കുടുംബാംഗവുമായ ബഷീർ മുഹ്​യുദ്ദീനെ ചടങ്ങിൽ ആദരിച്ചു. ഇടപ്പള്ളി മുഹമ്മദ് ഉപഹാരം കൈമാറി. മനോളി മൊയ്തു ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.