വകഫ് ഖത്തർ വാർഷിക സംഗമം

ദോഹ: വെൽഫയർ അസോസിയേഷൻ ഓഫ് കാക്കുനി ഫ്രണ്ട്സ് (വകഫ് ഖത്തർ) വാർഷിക സംഗമവും ജനറൽ ബോഡി യോഗവും ദോഹ സുന്നി സ​​െൻററിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷറഫ് കനവത്ത് ഉദ്​ഘാടനം ചെയ്തു. പ്രസിഡൻറ്​ ചരളിൽ ജലീല്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ മലയില്‍ ഖിറാഅത്ത് നടത്തി. അസീസ് ബാഖവി അരൂർ മുഖ്യ പ്രഭാഷണം നടത്തി. പി സി അലി ,മൊയ്തു മരുതോളി, എന്‍ പി ഗഫൂര്‍, അബ്ദുല്ല ഹാജി പൂവ്വത്താമൽ, മുനീർ ടി എം എന്നിവര്‍ സംസാരിച്ചു. അഷറഫ് ടി കെ സ്വാഗതവും നൗഫൽ കെ പി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ജലീല്‍ ചരളില്‍ (പ്രസി.), സാദത്ത്‌ പിലാക്കൂല്‍, ഷാനവാസ് പാലക്കുനി, വി.കെ. ജൗഹര്‍, വി.എം. ജംഷീര്‍, പി.വി. നസീര്‍ ( വൈസ് പ്രസി.), ടി.കെ അഷ്‌റഫ്‌ (ജന.സെക്ര.) കെ.പി. നൗഫല്‍ (ട്രഷ.).

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.