ചെറിയപെരുന്നാൾ: മേയ്​ 19 മുതൽ 28 വരെ ഖത്തറിൽ  പൊതുഅവധി

ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്​ ഖത്തറിൽ  പൊതുഅവധി പ്രഖ്യാപിച്ചു. ഇതനുസരിച്ച്​ മേയ്​ 19 മുതൽ  മേയ്​ 28 വരെയാണ്​ അവധി. മേയ്​ 31നായിരിക്കും അതുകഴിഞ്ഞുള്ള പ്രവൃത്തി ദിവസമെന്നും അമീരി ദിവാൻ  അറിയിച്ചു.

Tags:    
News Summary - qatar news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.