Posted On
date_range Updated On
date_range പുതിയ പോപ്പിന് അഭിനന്ദനം അറിയിച്ച് അമീർ
ദോഹ: ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹത്തിന്റെ പുതിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ 14ാമൻ മാർപാപ്പയെ അഭിനന്ദനം അറിയിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
രണ്ടാഴ്ച മുമ്പ് വിടവാങ്ങിയ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി കഴിഞ്ഞ ദിവസമാണ് അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തിനെ പുതിയ പാപ്പയായി തിരഞ്ഞെടുത്തത്. ലിയോ പതിനാലാമൻ എന്ന പേരിലാണ് പുതിയ പോപ്പ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.