Posted On
date_range Updated On
date_range ഫാർമസിസ്റ്റ് അസോസിയേഷൻ രക്തദാന ക്യാമ്പ് 20ന്
ദോഹ: ‘രക്തം നൽകൂ.. പുഞ്ചിരി സമ്മാനിക്കൂ..’ എന്ന സന്ദേശവുമായി ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐപാക് )കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 20 വ്യാഴം വൈകീട്ട് മൂന്ന് മുതൽ രാത്രി എട്ടു മണി വരെ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണേഴ്സ് സെന്ററിലാണ് രക്തദാന ക്യാമ്പ് നടക്കുന്നതെന്ന് ഐപാക് പ്രസിഡന്റ് ഹനീഫ് പേരാലും കോഓഡിനേറ്റർ ഷാനവാസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.