പെ​​​​​രു​​​​​ന്നാ​​​​​ൾ കൂ​​​​​ട്ടം ഇ​​​​​ശ​​​​​ൽ രാ​​​​​വ് സംഘടിപ്പിച്ചു

ദോ​​​​​ഹ: ഖ​​​​​ത്ത​​​​​റി​​​​​ലെ എ​​​​​റി​​​​​യാ​​​​​ട് മാ​​​​​ട​​​​​വ​​​​​ന നി​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ കൂ​​​​​ട്ടാ​​​​​യ്മ​​​​​യാ​​​​​യ കൂ​​​​​ട്ടം എ​​​​​റി​​​​​യാ​​​​​ട് 'പെ​​​​​രു​​​​​ന്നാ​​​​​ൾ കൂ​​​​​ട്ടം' എ​​​​​ന്ന പേ​​​​​രി​​​​​ൽ പെ​​​​​രു​​​​​ന്നാ​​​​​ൾ സം​​​​​ഗ​​​​​മ​​​​​വും ആ​​​​​ഘോ​​​​​ഷ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളും ന​​​​​ട​​​​​ത്തി. വി​​​​​വി​​​​​ധ ക​​​​​ലാ​​​​​കാ​​​​​ര​​​​​ന്മാ​​​​​രെ അ​​​​​ണി​​​​​നി​​​​​ര​​​​​ത്തി ഗാ​​​​​ന​​​​​മേ​​​​​ള, ദ​​​​​ഫ്മു​​​​​ട്ട്, സ്കി​​​​​റ്റ് തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​വി​​​​​ധ ക​​​​​ലാ​​​​​പ​​​​​രി​​​​​പ​​​​​ടി​​​​​ക​​​​​ൾ അ​​​​​ര​​​​​ങ്ങേ​​​​​റി.

കൊ​​​​​ടു​​​​​ങ്ങ​​​​​ല്ലൂ​​​​​ർ മ​​​​​ഹ​​​​​ല്ല് കോ​​​​​ഓ​​​​​ഡി​​​​​നേ​​​​​ഷ​​​​​ൻ ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ സ​​​​​ബീ​​​​​ബ് ബാ​​​​​വ സം​​​​​ഗ​​​​​മം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. കൂ​​​​​ട്ടം ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി നി​​​​​ഹാ​​​​​സ് എ​​​​​റി​​​​​യാ​​​​​ട് പെ​​​​​രു​​​​​ന്നാ​​​​​ൾ സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കി. പ്ര​​​​​സി​​​​​ഡ​​​​​ന്റ് ഇ​​​​​സ്മാ​​​​​യി​​​​​ൽ കൊ​​​​​ല്ലി​​​​​യി​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. പ്രോ​​​​​ഗ്രാം ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ നാ​​​​​ദി​​​​​ർ, വി.​​​​​കെ. അ​​​​​ബ്ദു​​​​​ൽ സ​​​​​ലാം, കെ.​​​​​എ. ഷി​​​​​ഹാ​​​​​ബ് എ​​​​​ന്നി​​​​​വ​​​​​ർ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി.

Tags:    
News Summary - Perunnal Koottam Ishale Ravu' organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.