??.??.??.?? ?????????? ???????? ?????? ??????? ??????? ??????

കെ.എം.സി.സി പാലക്കാട്​ ടീം ജഴ്സി പ്രകാശനം

ദോഹ: 12ാമത്​ ഖിഫ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുക്കുന്ന കെ.എം.സി.സി പാലക്കാട്​ ടീമി​​െൻറ ജഴ്​സി പ്രകാശനം ചെയ്​തു. ദോഹ സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഖിഫ്‌ ജനറൽ സെക്രട്ടറി ഹൈദർ അലി, സെക്രട്ടറി ഷമീൻ, സ്പോൺസർമാരായ അൽമിർഖാബ് എക്സ്ചേഞ്ച് പ്രതിനിധികളായ നൗഷാദ്‌, ജാവേദ് എന്നിവർ പ്രകാശനം നിർവഹിച്ചു.
ജില്ല പ്രസിഡൻറ്​ കെ.വി. മുഹമ്മദ്‌, പി.പി. ജാഫർ സാദിഖ്, ടീം മാനേജർ അമീർ തലക്കശ്ശേരി, കോച്ച് സാമുവൽ, ക്യാപ്റ്റൻ രജിത്ത്‌, സിറാജുൽ മുനീർ തുടങ്ങിയവർ സംസാരിച്ചു.
Tags:    
News Summary - Palakad Forball team Qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.