Posted On
date_range Updated On
date_range ഓണാഘോഷം സംഘടിപ്പിച്ചു
ദോഹ: കൊച്ചിൻ ടസ്കേഴ്സും പ്രവാസി വെൽഫെയർ എറണാകുളവും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ ജില്ല പ്രസിഡന്റ് ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.
അഡ്വൈസറി ബോർഡ് അംഗവും കായിക അധ്യാപകനുമായ സറിൽ സദസ്സിനോട് സംവദിച്ചു. സിബിൻ അഗസ്റ്റിൻ സംസാരിച്ചു. സൈഫുദ്ദീൻ, പി.എ.എം. ശരീഫ്, ജിയ എൽദോ, ഫാത്തിമ സയാന, ജോയൽ എൽദോ, ജയ സറിൽ, ജാസ്മിൻ, മുഅ്മിന, സലീം, ഷിയാസ് എന്നിവർ ഗാനമാലപിച്ചു. അബ്ദുൽ നിസ്താർ, ശുഐബ് കൊച്ചിൻ, അനൂപ്, എൽദോ, ഷാനവാസ്, അബ്ദുൽ ജബ്ബാർ, ജാസിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.