Posted On
date_range Updated On
date_range മല്ലപ്പള്ളി സ്വദേശിനി ദോഹയില്‍ നിര്യാതയായി
ദോഹ: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി കൃപ സൂസന് അബ്രഹാം ദോഹയില്‍ നിര്യാതയായി. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ അബ്രഹാം വര്ഗീസിെൻറയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ സൂസന് തോമസിെൻറയും മകളാണ്. എംഇഎസ് സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ്. സഹോദരി ക്രിസ്റ്റീന. മീസൈമീര്‍ ചര്‍ച്ച് കോംപ്ലക്സില്‍ മരണാനന്തരശുശ്രൂഷകള്‍ നടക്കും. മല്ലപ്പള്ളി ചെംഗരൂര് സെൻറ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലായിരിക്കും അടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.