ഖ​ത്ത​റി​ൽ നി​ന്ന്​  അ​വ​ധി​ക്ക്​ പോ​യ ചാ​വ​ക്കാ​ട് സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

ദോ​ഹ: ഖ​ത്ത​റി​ൽ നി​ന്ന്​ അ​വ​ധി​ക്ക്​ പോ​യ ചാ​വ​ക്കാ​ട് സ്വ​ദേ​ശി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. അ​യി​നി​പ്പു​ള്ളി​യി​ൽ  പ​രേ​ത​നാ​യ മു​ണ്ടോ​ക്കി​ൽ മൊ​യ്ദു​ണ്ണി ഹാ​ജി​യു​ടെ മ​ക​ൻ പ​ന്നി​ത്ത​ടം സി​ദ്ധീ​ഖ് (56) ആ​ണ്​ മ​രി​ച്ച​ത്. ഖ​ത്ത​ർ  ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ൽ ജോ​ലി ചെ​യ്​​തു​വ​രി​ക​യാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 10ന്​ ​പ​ന്നി​ത്ത​ടം  ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. മാ​താ​വ് ബീ​വാ​ത്തു. ഭാ​ര്യ: സു​ബൈ​ദ,  മ​ക്ക​ൾ: ഷ​റാ​ഫ​ത്ത്, ഷാ​മി​ൽ, ഷം​സി​ദ. മ​രു​മ​ക​ൻ: ഹ​ക്കീം. സ​ഹോ​ദ​ര​ങ്ങ​ൾ: മു​സ്ത​ഫ, ഷാ​ജി, സെ​ഫി​യ, ഷ​ഹി​ദ,  സ​ക്കീ​ന, ഹ​ഫ്സ​ത്ത്, നൂ​ർ​ജ, ന​ജ്മു​ന്നി​സ.
 

Tags:    
News Summary - obit-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.