ന്യൂ ​ഗു​ഡ്‌​വി​ൽ കാ​ർ​ഗോ -റോ​ക്ക പ​വ​ർ ജിം ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ന്യൂ ​ഗു​ഡ്‌​വി​ൽ കാ​ർ​ഗോ –റോ​ക്ക പ​വ​ർ ജിം ​ഓ​ണാ​ഘോ​ഷം

ദോ​ഹ: സൗ​ഹൃ​ദ​ത്തി​ന്റെ​യും ഐ​ക്യ​ത്തി​ന്റെ​യും വേ​ദി​യാ​യി ന്യൂ ​ഗു​ഡ്‌​വി​ൽ കാ​ർ​ഗോ​യും റോ​ക്ക പ​വ​ർ ജി​മ്മും സം​യു​ക്ത​മാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​ല്ല്യാ​ണ​പ്പ​ന്ത​ൽ റെ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​രു സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​നേ​ജ്മെ​ന്റും ജീ​വ​ന​ക്കാ​രും ഒ​രു​മി​ച്ചു​ചേ​ർ​ന്നു.

ഓ​ണം ഒ​രു ആ​ഘോ​ഷം മാ​ത്ര​മ​ല്ല, മ​നു​ഷ്യ​രെ ത​മ്മി​ൽ ചേ​ർ​ക്കു​ന്ന സ്നേ​ഹ​ത്തി​ന്റെ​യും സ​മ​ത്വ​ത്തി​ന്റെ​യും പ​ങ്കു​വെ​ക്ക​ലി​ന്റെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണെ​ന്ന് സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. ഭാ​ഷ​യും ദേ​ശ​വും മ​ത​വും സം​സ്കാ​ര​വും വ്യ​ത്യ​സ്ത​മാ​യാ​ലും ഒ​രേ മ​ന​സ്സോ​ടെ സ​ന്തോ​ഷം പ​ങ്കി​ടു​മ്പോ​ഴാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് യ​ഥാ​ർ​ത്ഥ അ​ർ​ത്ഥം ല​ഭി​ക്കു​ന്ന​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​ണ​സ​ദ്യ​യും ന​ട​ന്നു.

Tags:    
News Summary - New Goodwill Cargo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.