ദേശീയ കായിക ദിനം 2022: ചൊവ്വാഴ്ച ഖത്തറിൽ പൊതുഅവധി

ദോഹ: ഈ വർഷത്തെ ദേശീയ കായിക ദിനമായ ഫെബ്രുവരി എട്ടിന്​ രാജ്യത്ത്​ പൊതു അവധി പ്രഖ്യാപിച്ചു​കൊണ്ട്​ അമിരി ദിവാൻ അറിയിപ്പ്​. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാം ചൊവ്വാഴ്ചയാണ്​ ഖത്തറിന്‍റെ ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്​.

ഫെബ്രുവരി എട്ടിനാണ്​ ഈ വർഷത്തെ കായിക ദിനം. അന്നേദിവസം ഔദ്യോഗിക അവധിയായിരിക്കുമെന്ന്​ അമിരി ദിവാൻ അറിയിപ്പിൽ വ്യക്​തമാക്കി.

Tags:    
News Summary - National Sports Day 2022: Tuesday is a public holiday in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.