ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി

ദോ​ഹ: എ​സ്.​എം.​എ രോ​ഗ​ബാ​ധി​ത​യാ​യ ചോ​റോ​ട് സി​യ​മോ​ൾ ചി​കി​ത്സാ​ഫ​ണ്ടി​ലേ​ക്ക് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കെ.​എം.​സി.​സി സ​ഹാ​യം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ.​എ. നാ​സ​ർ, ജി​ല്ല സെ​ക്ര​ട്ട​റി ഇ​ല്യാ​സ് മാ​സ്റ്റ​ർ​ക്ക് തു​ക കൈ​മാ​റി. ജി​ല്ല പ്ര​സി​ഡ​ന്റ് ബ​ഷീ​ർ​ഖാ​ൻ കൊ​ടു​വ​ള്ളി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​കെ. മു​ഹ​മ്മ​ദ​ലി, സൈ​ഫു​ദ്ദീ​ൻ എ​ല​ത്തൂ​ർ, കെ. ​സ​ലീം മാ​സ്റ്റ​ർ, റ​ഹൂ​ഫ് മ​ല​യി​ൽ, ഒ.​പി. സാ​ലി, കെ.​പി. സ​ലാ​ഹു​ദ്ദീ​ൻ, പി.​എം. മു​ജീ​ബ്റ​ഹ്മാ​ൻ തി​രു​വ​മ്പാ​ടി, അ​ലി​ക്കു​ഞ്ഞി ഫൈ​സി, പി.​എം. സു​നി​ൽ, അ​നീ​സ് ക​ല​ങ്ങോ​ട്ട്, സ​മീ​ർ വ​ള്ളി​യാ​ട്, കാ​ദ​ർ മ​ട​ത്തി​ൽ, ഗ​ഫൂ​ർ കൂ​ട​ര​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. അ​ബ്ബാ​സ് സ്വാ​ഗ​ത​വും ഫൈ​സ​ൽ വാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി ഇ.​എ. നാ​സ​ർ (പ്ര​സി), പി.​എം. മു​ജീ​ബ്റ​ഹ്മാ​ൻ (സീ​നി​യ​ർ വൈ​സ് പ്ര​സി), കെ.​ടി. യാ​സ​ർ അ​ഹ​മ്മ​ദ്, വി.​എ​ൻ. യൂ​സു​ഫ്, അ​ക്ബ​ർ പൂ​ള​പ്പൊ​യി​ൽ (വൈ​സ് പ്ര​സി), ടി.​പി. അ​ബ്ബാ​സ് (ജ​ന. സെ​ക്ര), ഹ​നീ​ഫ തൂ​ങ്ങും​പു​റം, പി.​പി. സു​ഹാ​സ്, കെ.​സി. ശി​ഹാ​ബ്, കെ. ​സാ​ദി​ഖ​ലി (സെ​ക്ര), ഫൈ​സ​ൽ വാ​ഫി (ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Medical aid was given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT